ജില്ലാ വികസന കമ്മിഷണർ താലൂക്ക് ആശുപത്രി സന്ദർശിച്ചു.
പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ആശുപത്രി സന്ദർശിച്ചു. കൂടുതൽ കാര്യങ്ങൾ വിലയിരുത്തുതിനായി ഡി പി എം, ജില്ലാ, എൻ എച്ച്എം എഞ്ചിനിയർ എന്നിവരുമായി ചർച്ച നടത്തും.
ആർ എം ഒ ഡോ. മനോജ്, സി എം ഡോ ജിതിൻ, പി ആർ ഒ ആഷ എന്നിവർ നേതൃത്വം നൽകി.
