പ്രാദേശികം വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ബാലവകാശ കമ്മീഷൻ. 5 years ago jaisonkmly കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ എത്താൻ വൈകുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ സന്ദർശനം. കേസ് അന്വേഷണത്തിലെ പുരോഗതികൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു. Post navigation Previous “ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ സുരക്ഷിതരല്ല ” സുരേഷ് ഗോപി എം.പി. ….. -.വണ്ടിപ്പെരിയാറ്റിൽ കൊല ചെയ്യപ്പെട്ട ബാലികയുടെ വീട് സുരേഷ് ഗോപി എം.പി. സന്ദർശിച്ചു ……Next കുമളി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗിയായ അപർണ്ണ ശ്രീ എന്ന വിദ്യാർത്ഥിനിക്ക് ധനസഹായം നല്കി.