October 14, 2026

ബി. ജെ. പി. യിലേയ്ക്ക് ഏറ്റവും കൂടുതൽ കൂറ് മാറിയ പാർട്ടി പ്രവർത്തകർ ഇടതുപക്ഷത്തിലാണെന്ന് ഇബ്രാഹിം കുട്ടി കല്ലാർ.

കേരളത്തിലെ നിയോജക മണ്ഡലങ്ങൾ പരിശോധിച്ചാൽ അറിയാം ബി. ജെ. പി. യിലേയ്ക്ക് ഏറ്റവും കൂടുതൽ കൂറ് മാറിയ പാർട്ടി പ്രവർത്തകർ ഇടതുപക്ഷത്താണോ, കോൺഗ്രസിലാണോ എന്ന് ഇബ്രാഹിം കുട്ടി കല്ലാർ. കണ്ണ് അടച്ച് ഇരുട്ടാക്കുന്ന നടപടികൾ ഉണ്ടാവരുതെന്ന് ഇബ്രാഹിം കുട്ടി കുമളിയിൽ മാധ്യമങ്ങളോട് പറഞ്ഞു……………………………………….

Copyright © All rights reserved. | Newsphere by AF themes.