October 14, 2026

പുലി ഭീതിയിൽ പുതുവൽ നിവാസികൾ

വണ്ടിപ്പെരിയാർ തങ്കമല പുതുവൽ ഭാഗത്ത് താമസിക്കുന്ന ശരവണൻ എന്നയാളുടെ വളർത്തൽ പശുവിനെ ആണ് പുലി അക്രമിക്കുന്നത്.
ഈ സമയത്ത് വലിയ ഓച്ച കേട്ടെങ്കിലും ഭീതി കാരണം ആരും ഇറങ്ങി നോക്കിയില്ല
കാൽപ്പാടുകളുടെയും ആക്രമണത്തിന്റെയും അടിസ്ഥാനത്തിൽ പശുവിനെ പിടിച്ചത് പുലിയാണെന്ന് ശരവണൻ പറയുന്നു… ഇതോടെ പൊതുജനങ്ങൾ ഭീതിയോടെ കഴിക്കേണ്ട അവസ്ഥയാണ് ഇവിടെ.
ഇതിനിടയിൽ ജനവാസ മേഖലയിലേക്ക് കടന്നുവന്ന് ആക്രമിച്ച പുലിയെ കൂട് വച്ച് പിടിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം……

Copyright © All rights reserved. | Newsphere by AF themes.