കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിൽ ഉൾപ്പെട്ട മുല്ലക്കുടിയിലാണ് 4 വയസ്സ് പ്രായമുള്ള പെൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം.ആരോഗ്യവതിയായി കാണേണ്ടിയിരുന്ന കടുവ എങ്ങനെ ചത്തു...
Year: 2025
കുമളി ബസ് സ്റ്റാൻഡിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് കയറി യാത്രക്കാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശിയായ പി. രാസുവിനാണ്...
ഇടുക്കി: ഇടുക്കി സബ് കളക്ടറുടെ ഓഫീസ്, സാധാരണക്കാരായ ജനങ്ങളുമായി ബന്ധം കൂടുതൽ വേഗവും സുതാര്യവുമാക്കുന്നതിനായി “നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം...
വാഗമൺ: സ്വന്തം വീട്ടിൽ താമസിക്കാൻ കോടതി ഉത്തരവ് നൽകിയിട്ടും അത് നടപ്പാക്കാൻ പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് വഴിയാധാരമായിരിക്കുകയാണ് ഒരു അമ്മയും മകളും. വാഗമൺ, കോലഹലമേട്, പട്ടക്കുന്നേൽ വീട്ടിൽ...
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ്...
കുമളി : അതിർത്തി ജില്ലയായ തേനിയിലെ എം.പി തങ്കതമിഴ്ശൽവനും കുടുംബാംഗങ്ങളുമാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് വക ബോട്ടിൽ ഉല്ലാസയാത്ര പോയത്.അണക്കെട്ടിൽ കയറാൻ സുരക്ഷ ചുമതലയുള്ള കേരള പോലീസ്...
കുടുംബ വഴക്കിനിടെ ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനി സ്വദേശി ശരണ്യ (23)യ്ക്കാണ് പ്രതിയായ ഭർത്താവ് മദൻകുമാറിൻ്റെ അക്രമത്തിൽ...
കുമളി : കേരള ജേർണലിസ്റ്റ്സ് യൂണിയൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് ദിവസമായി തേക്കടിയിൽ നടന്നസംസ്ഥാന നേതൃക്യാമ്പ്സമാപിച്ചു.സമാപന സമ്മേളനം ജലവിഭവ...
കുമളി: കുമളിയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന യാത്രക്കാരന് ബസിൽ നിന്ന് നഷ്ടപ്പെട്ട വലിയൊരു സൂട്ട്കേസ്, പോലീസിൻ്റെ സമയബന്ധിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചു. കുമളി മൂന്നാം മൈലിൽ വെച്ചാണ്...
കുമളി: പോലീസ് മർദ്ദനത്തിൽ സുജിത്തിന് നീതി ലഭ്യമാക്കണമെന്നും പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കുമളി, ചക്കുപള്ളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു....
