എല്ലാവരേയും റവന്യു സാക്ഷരത ഉള്ളവരാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. റവന്യു ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും പേപ്പര്‍ലെസ് സംവിധാനത്തിലേക്ക് പൂര്‍ണ്ണമായി മാറി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്...
