June 22, 2026

Idukkionline

idukkivarthaonline

പ്രാദേശികം

ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ (ശനി) മുതല്‍ നിസഹകരണ സമരം തുടങ്ങുന്നു.ഒക്ടോബര്‍ 2 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎ ഉപവാസ സമരം...

രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് ഉത്തമപാളയം കോളജ് നഗർ ഡോർ നമ്പർ 22/7ൽ  ശിവ ജഗനാഥൻ(33) ആണ് പിടിയിലായത്. ജൂലൈ 7നാണ് ബന്ധുവും അണക്കര സ്വദേശിനിയുമായ പെൺകുട്ടിയുമായി...

പാ​ലാ​യി​ൽ ഡ്രൈ ​ഡേ​യി​ൽ ക​ച്ച​വ​ടം നട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 43 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. പാ​ലാ മേ​വി​ട​യി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്....

കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗ്ഗനിർദ്ദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദ്ദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്താൻ നിർദ്ദേശിച്ചാണ് മാർഗ്ഗരേഖ.ഇതോടെ പഴയ മരണങ്ങൾ...

കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക...

ഇടുക്കി ഏലപ്പാറയിൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച്ചയിലധികം പഴക്കമുള്ള മൃതദേഹത്തിൽ ശരീര ഭാഗങ്ങൾ അഴുകിയ നിലയിലാണ്. മേമലയ്ക്ക് സമീപം സ്വകാര്യ സ്ഥലത്തിനോട് ചേർന്ന വനത്തിനുള്ളിലാണ് മൃതദേഹം...

കട്ടപ്പന: കട്ടപ്പന പട്ടണത്തിന് ആവേശമായി മിനിമാരത്തണ്‍. ലോക ഹൃദയദിനത്തില്‍ സഹകരണ ആശുപത്രി സംഘടിപ്പിച്ച മിനിമാരത്തണ്‍ ആണ് കാഴ്ചക്കാര്‍ക്ക് വിസ്മയ വിരുന്നൊരുക്കിയത്. സൂക്ഷമതയോടെയും ശ്രദ്ധയോടെയുമുളള ഹൃദയ സംരക്ഷണത്തിന് ഏറ്റവും...

ജാര്‍ഖണ്ഡ് സ്വദേശികളായ മുന്‍ഷി ബസ്രയുടെയും അല്‍ബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് ഇവര്‍ താമസിച്ചിരുന്ന വീടിനു സമീപത്തെ തോട്ടത്തില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന് തടസ്സമില്ലെന്നു കോവിഡ് അവലോകന യോഗം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാമെന്നും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകന യോഗം...

ഒരേ പ്രദേശത്തുള്ളവരാണ് പ്രതികളിൽ കൂടുതൽ പേരും. എല്ലാവർക്കും പെൺകുട്ടിയുടെ ആൺസുഹൃത്തുമായി ബന്ധമുണ്ടായിരുന്നു. മറ്റുള്ളവർക്കെ വീഡിയോ ആൺ സുഹൃത്ത് കൈമാറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയത്. മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!