October 14, 2026

പ്രാദേശികം

കുരുവിളാസിറ്റി പ്ലാകുടിയില്‍ ജോയിയുടെ മകന്‍ 27 വയസുള്ള ജെയ്സാണ് മരണമടഞ്ഞത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികനായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വി.ഒരാവിലെ 9.30 ഓടെയാണ്...

അണക്കരക്ക് സമീപം ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാം മൈലിൽ താമസിക്കുന്ന മുതിരക്കുന്നേൽ ചെറിയാൻ ഫിലിപ്പ് (55) ആണ് മരിച്ചത്. വൈകുന്നേരം തമിഴ്നാട്...

വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെകൊലപാതകത്തിലെ പ്രതിയെ പോലീസ് ഉടനടി പിടികൂടിയെങ്കിലും ദുർബല വകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് ആരോപിച്ചു...

സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ.ഇടുക്കി ജില്ലാ ടൂറിസത്തിന് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും...

ബൈസൺവാലി : അനധികൃതമായി വെട്ടിക്കടത്താൻ ശ്രമിച്ച മരവും വാഹനവും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബൈസൺവാലി പൊട്ടൻകാട് മഞ്ഞപ്പള്ളിയിലാണ് സംഭവം. മരം മുറിച്ചു കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ...

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ...

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ലയിലെ ഓംബുഡ്‌സ്മാന്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പൈനാവില്‍ നിര്‍വഹിച്ചു. ഇടുക്കി ജില്ലയില്‍ ഓംബുഡ്‌സ്മാനായി നിയമിതനായ...

ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ അനുമതി കൂടാതെ അപകടകരമായ വിധത്തില്‍ ഓഫ് റോഡ് ട്രക്കിംഗ്, ഉയര്‍ന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ വിനോദസഞ്ചാരികളുടെ...

ചന്ദനമോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി മറ്റൊരു ചന്ദന കേസിൽ പിടിയിലായി. കുമളി മന്നാക്കുടി സ്വദേശി തേവൻ മണിയെയാണ് (57)വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.വക്കീൽ ഫീസ് കൊടുക്കാനാണ് വീണ്ടും...

നെടുംകണ്ടം. പോത്തിൻകണ്ടം ക്ഷേത്രത്തിലെ വിഗ്രഹംമോഷ്ടിച്ച അന്യാര്‍തൊളു സ്വദേശി ആനിവേലില്‍ പ്രസാദ്, കല്‍തൊട്ടി സ്വദേശി കാനാട്ട് റെജി എന്നിവരാണ് പിടിയിലായത്.നഷ്ടപെട്ട വിഗ്രഹം റെജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.2021 ജനുവരി...

Copyright © All rights reserved. | Newsphere by AF themes.