October 14, 2026

ഡൽഹിയിൽ നടക്കുന്ന കർഷകർ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമതി കുമളി യൂണിറ്റിന്റെ നേതൃതത്തിൽ വാഹന റാലി നടത്തി….

ഡൽഹിയിൽ നടക്കുന്ന കർഷകർ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കുമളിയിൽ വാഹന റാലി സങ്കടിപ്പിച്ചത്.
ചെറുകിട കച്ചവടക്കാരെയും കർഷകരേയും ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിന്റെ കർഷക ബിൽ പിൻവലിക്കണമെന്ന് റാലിയിൽ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമതി കുമളി യൂണിറ്റിന്റെ നേതൃതത്തിൽ നടന്ന റാലി ജില്ലാ സെക്രട്ടറി ജോയി മേക്കുന്നേൽ, ഉത്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡൻ്റ് മജോ കാരി മുട്ടം, യൂണിറ്റ് പ്രസിഡൻ്റ് ഷിബു എം ‘തോമസ് ,VK ദിവാകരൻ, മുഹമ്മദ് ഷാജി ,നൗഷാദ് ,ജോസ് അഴകബ്രാ, ആൻസി ജെയിംസ്, കുസുമം ജോസ്,സനുപ് പുതുപറമ്പിൽ, അബ്ദുൾ സുൽഫിക്കർ, എന്നിവർ നേതൃത്വം നൽകി ……

Copyright © All rights reserved. | Newsphere by AF themes.