March 2, 2026

Idukkionline

idukkivarthaonline

കമ്പത്തു നിന്നും കഞ്ചാവു കടത്താൻ ശ്രമിച്ച ചങ്ങനാശ്ശേരി സ്വദേശി കുമളി എക്സൈസ് പിടിയിൽ .

കമ്പത്തു നിന്നും കഞ്ചാവു കടത്താൻ ശ്രമിച്ച ചങ്ങനാശ്ശേരി സ്വദേശി കുമളി എക്സൈസ് പിടിയിൽ .vo40 ഗ്രാം ഉണക്ക കഞ്ചാവുമായി ചങ്ങനാശ്ശേരി ഫാത്തിമ പുരം പാറയിൽ കോളനി സ്വദേശി രാജീവ് (23) ണ് കുമളി എക്സൈസിന്റെ പിടിയിലായത് . കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങിച്ച് വരവെ കുമളി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയായ രാജീവ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.ഇ. ഷൈബു, പ്രിവന്റീവ് ഓഫിസർമാരായ കടകര എ, രാജ്കുമാർ ബി , സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ് റ്റി.എ., സിജു ദാനിയേൽ എന്നിവർ പരിശോധനക്ക് നേതൃത്തം നല്തി. പ്രതിയേ വണ്ടിപ്പെരിയാർ എക്സൈസ് റെയിഞ്ചാ ഫീസിലേയ്ക്ക് തുടർ നടപടികൾക്കായി കൈമാറി …..ന

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!