October 14, 2026

2 കിലോ കഞ്ചാവുമായി മാങ്കുളം സ്വദേശി അറസ്റ്റിൽ

അടിമാലി: 2 കിലോ കഞ്ചാവുമായി മാങ്കുളം സ്വദേശി അറസ്റ്റിൽ . അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാങ്കുളം വില്ലേജിൽ മുനിപ്പാറകരയിൽ സുകുമാരൻകട ജംഗ്ഷനിൽ പന്തലിങ്കൽ വീട്ടിൽ ഉദയകുമാർ മകൻ അഭിലാഷ്‌നെ (വയസ്സ് 21/2022), 2.041 Kg (രണ്ട് കിലോ 41ഗ്രാം ) ഉണക്ക കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച KL. 68.6818 എന്ന സ്കൂട്ടറും ഉൾപ്പെടെ പിടികൂടി നാളുകളായി മാങ്കുളത്തും പരിസര പ്രദേശങ്ങളിലും ടുറിസ്റ്റുകൾക് അടക്കം കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു നർകോട്ടിക് സ്‌ക്വാഡിലെ ഷാഡോ ടീമംഗങ്ങളഉടെ നിരീക്ഷണത്തിലിരിക്കവേ ആണ് ഇദേഹത്തെ വാഹനത്തിൽ കടത്തി കൊണ്ട് വന്ന 2കിലോ കഞ്ചാവ് ഉൾപ്പടെ പിടികൂടുന്നത് റെയ്‌ഡിൽ പ്രിവേന്റ്റീവ് ഓഫീസർമാരായ അനിൽ എം സി സതീഷ് ടി വി, വിനേഷ് സി എസ്,അസ്സിസ് കെ എസ്,ഗ്രേഡ് പ്രിവേന്റ്റീവ് ഓഫീസർമാരായ സാന്റി തോമസ്,പ്രദീപ്‌ കെ വി, സുധീർ വി ആർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിജുമോൻ, മണികണ്ഠൻ ആർ,ഡ്രൈവർ നാസർ പി വി എന്നിവരും പങ്കെടുത്തു..

Copyright © All rights reserved. | Newsphere by AF themes.