March 4, 2026

Idukkionline

idukkivarthaonline

സൗജന്യ കൃത്രിമ കാൽപാദം നൽകുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ദക്ഷിണേന്ത്യയിലുടനീളമുള്ള വികലാംഗർക്ക് സേവനം ചെയ്യുന്ന AFI ട്രസ്റ്റ് ചെന്നൈ & AFI ട്രസ്റ്റ് കേരള ബ്രാഞ്ച് (AFI TRUST Kerala Branch) കേരളത്തിലെ ഇടുക്കി ജില്ലയിൽ അപകടവും അസുഖവും മൂലം കാലുകൾ നഷ്ടപ്പെട്ടവർക്കായി വണ്ടിപ്പെരിയാർ പഞ്ചായത്തിൽ സൗജന്യ കൃത്രിമ കാൽപാദം നൽകുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുക്കിംഗിന്…ഡോ.എൽ.മണികണ്ഠൻ.(Managing Trustee & Director) 9443805484, afitrusttn@gmail.com,
Mr.K.Kumar.9895886697,
Mr.ഗണേശൻ (KMG ചാരിറ്റബിൾ ട്രസ്റ്റ്.9656144901),Mr.സെൽവം 9526998974(അധ്യാപകൻ).
Pradeepkolangad. 8086583529 (PLATFORM AS A SERVICE ERNAKULAM )

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!