October 15, 2026

തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ ആൾ വെള്ളത്തിൽ വീണു മരിച്ചു.

തേക്കടിയിൽ മീൻ പിടിക്കാൻ പോയ മന്നാക്കുടി സ്വദേശി ചെല്ലപ്പനാണ് മരിച്ചത്.നെല്ലിക്കാംപ്പെട്ടി ഭാഗത്ത്
ഇന്നലെ മീൻ പിടിക്കാൻ പോയ ചെല്ലപ്പനെ കാണതായതിനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് നെല്ലിക്കാം പ്പെട്ടി തൊഴുമൂല ഭാഗത്ത്
മരിച്ച നിലയിൽ ചെല്ലപ്പനെ കണ്ടെത്തിയത്. മീൻ പിടിക്കാൻ വല കെട്ടിയ ശേഷം വെള്ളത്തിൽ ഇറങ്ങേ വലയിൽ കുടുങ്ങി മരിച്ചതാണന്നാണ് പ്രാഥമിക നിഗമനം.

Copyright © All rights reserved. | Newsphere by AF themes.