March 2, 2026

Idukkionline

idukkivarthaonline

ഇന്ന് പിള്ളേരോണം, കർക്കിടകത്തിലെ തിരുവോണം.

ഓണസ്‌മൃതികളുണർത്തി കർക്കടകത്തിലെ തിരുവോണം നാളാണു പിള്ളേരോണമായി ആഘോഷിക്കുന്നത്.പ്രധാനമായും വടക്കൻ കേരളത്തിലാണ് ഈ ആഘോഷങ്ങൾക്ക് പ്രിയമേറുന്നത്.
പിള്ളേരോണം മുതൽ 27 ദിവസവും ഓണം ആഘോഷിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. തെക്കൻ കേരളത്തിൽ തിരുവോണ ദിനം മുതൽ 27 ദിവസം വരെ ഉള്ള ദിനങ്ങൾ ആയിട്ടാണ് ആഘോഷിക്കപ്പെടുന്നത് .
ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ അവരവരുടെ വീടുകളിൽ ഒതുങ്ങി മിതമായ രീതിയിൽ മാത്രമേ ആഘോഷം ഉണ്ടാകൂ.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!