October 14, 2026

കായംകുളത്ത് ഏഴ് വയസുകാരിക്കു നേരെ അച്ഛന്റെ ക്രൂര മര്‍ദനം.

കായംകുളം പത്തിയൂരില്‍ അച്ഛന്‍ പെണ്‍കുട്ടിയെ കാലില്‍വാരി നിലത്തടിച്ചു.
അമ്മയെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞ് അമ്മയെ രക്ഷിക്കാനെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അച്ഛന്‍ മകളെ മര്‍ദിക്കുകയായിരുന്നു.
അമ്മയും, കൂഞ്ഞും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകള്‍ എത്തിയില്ലങ്കില്‍ താന്‍ മരിക്കുമായിരുന്നെന്ന അമ്മ പറഞ്ഞു.
ഭര്‍ത്താവിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇളയ രണ്ട് ആണ്‍കുട്ടികള്‍ രാത്രിയില്‍ ഓടി രക്ഷപെട്ടുവെന്നും യുവതി  പറഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.