March 2, 2026

Idukkionline

idukkivarthaonline

Year: 2024

ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തി.ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. രാവിലെ 11 മണിയോടെ എത്തുമെന്ന് അറിയിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് സൈന്യം എത്തിയത്.സൈന്യത്തിന്റെ...

കൊല്ലം ചടയമംഗലത്ത് പട്ടാപ്പകൽ ജ്വല്ലറിയിൽ കുരുമുളകുസ്പ്രേ പ്രയോഗിച്ച് മോഷണശ്രമം.ചടയമംഗലം പോരേടം റോഡിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് മോഷണം നടന്നത്.മോഷണ ശ്രമം നടത്തിയ യുവാവും യുവതിയും സ്കൂട്ടിയിൽ രക്ഷപ്പെട്ടു....

കുമളി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തി പരിശോധനകൾ നടത്തി. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർസതീഷ്അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. പ്രധാന അണക്കെട്ട്...

കുമളി: കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ആന്ധ്രയിൽ നിന്നും കോതമംഗലത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 895 ഗ്രം ഹാഷിഷ് ഓയിൽ പിടികൂടിയത്.കോതമംഗലം സ്വദേശികളായ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെങ്കിലും ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ലാത്തത് ആശ്വാസമാണ്. എന്നാൽ 10 ജില്ലകളിൽ അതിശക്ത മഴ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന...

കണ്ണൂർ‌: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്‍റെ ക്രൂരത. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക് ശേഷമാണ്....

ഇന്ത്യൻ കംപ്യൂട്ടർ പ്രവർത്തന റെസ്‌പോൺസ് ടീം (സേർട്ട്-ഇൻ) ആണ് ആൻഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയത്. ഈ പ്രശ്‌നങ്ങൾ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണിൽ...

കുറ്റ്യാടി ചുരത്തിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ രണ്ടു ഭാഗത്തെയും വിൻഡോയിലും, ബോണറ്റിലും ഇരുന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചുരം ഡിവിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ വാഹനം...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!