കൊളുക്കുമലയിൽ കൊക്കയിൽ വീണ വിനോദസഞ്ചാരി അഞ്ചുമണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തി നൊടുവിൽ രക്ഷപ്പെട്ടു
മൂന്നാർ: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അഞ്ചുമണിക്കൂർ നീണ്ട ദുഷ്‌കരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ചെന്നൈ സ്വദേശിയായ കാർത്തിക് (31)...
