September 1, 2026

Idukkionline

idukkivarthaonline

ഇടുക്കി: കട്ടപ്പനയില്‍ ജിം സ്ഥാപന ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.ഇടുക്കി കട്ടപ്പനയില്‍ ജിം സ്ഥാപന ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പന കണിയാരത്ത് ജീവന്‍...

കുമളി : കുമളിയിലെ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം സുരക്ഷിതമായി സംഘടിപ്പിക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങള്‍. ഈ വര്‍ഷത്തെ മംഗളാദേവി ക്ഷേത്ര ദര്‍ശനത്തിന്...

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ,സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന "ഗോളം " മെയ് ഇരുപത്തിനാലിന്...

പ്രസിദ്ധമായ തൃശൂർ പൂരത്തോടനുബന്ധിച്ച് " പഞ്ചവത്സര പദ്ധതി "എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.പ്രശസ്ത യുവനടൻ സിജു വിത്സനെ നായകനാക്കിപി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന"പഞ്ചവത്സര പദ്ധതി "ഏപ്രിൽ...

കുമളി: നാല് മാസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമത്തിലെ ട്രാവല്‍ ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ചെക്ക് റിപ്പബ്ലിക്ക് സ്വദേശിനിയുമായി പരിചയം സ്ഥാപിക്കുന്നത്.ഇരുവരും തമ്മില്‍ സൗഹൃദത്തിലായ ശേഷം ഇയാള്‍ വിദേശ വനിതയെ...

കുമളി: ഇടുക്കി കുമളിയില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ കുമളി ഹോളീഡെ ഹോമിന് സമീപമാണ് അപകടം ഉണ്ടായത്.വണ്ടിപ്പെരിയാർ...

ഒരു മുറൈ വന്ത് പാര്‍ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്ക് ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല തെറിച്ച കൈ'. ചിത്രത്തിന്റെ ടൈറ്റിൽ...

ഇടുക്കി: രാജാക്കാടിന് സമീപംവട്ടക്കണ്ണിപ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. റജീന (30) സന (7) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച‌ രാവിലെ 9 മണിയോടെയായിരുന്നു...

കുമളി: തേക്കടി കാണാൻ എത്തിയ തമിഴ്നാട് സ്വകാര്യ ബാങ്ക് മാനേജർ മനോഹർ എന്നയാളാണ് മൊബൈൽ മോഷണ കേസിൽ കുമളി പോലീസ് പിടിയിലായത്. കുമളി ടൗണിലെ സ്ഥാപനത്തിൽ ഫോൺ...

തി​രു​വ​ന​ന്ത​പു​രം:ജ​ന​ജീ​വി​ത​ത്തെ ദു​സ്സ​ഹ​മാ​ക്കി കേ​ര​ള​ത്തി​ൽ ചൂ​ട് റെ​ക്കോ​ഡി​ലേ​ക്ക്. ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട് താ​പ​നി​ല 41.5 ഡി​ഗ്രി​യി​ലേ​ക്ക് ഉ​യ​ർ​ന്നു. 2016നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ശ​ക്ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ​ത്തേ​തി​നേ​ക്കാ​ൾ 4.5...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!